ജി.എൽ.പി.എസ് കയ്യൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കയ്യൂർ | |
---|---|
വിലാസം | |
കയ്യൂർ കയ്യൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 0467 2231569 |
ഇമെയിൽ | 12503glpskyr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12503 (സമേതം) |
യുഡൈസ് കോഡ് | 32010700302 |
വിക്കിഡാറ്റ | Q64398990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 87 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പങ്കജാക്ഷി.സി |
പി.ടി.എ. പ്രസിഡണ്ട് | സാജേഷ്.സി |
എം.പി.ടി.എ. പ്രസിഡണ്ട് | ലീന.കെ |
അവസാനം തിരുത്തിയത് | |
28-01-2022 | 12503glpskyr |
ചരിത്രം
കയ്യൂർ ഗവൺമെൻറ് എൽ പി സ്കൂൾ 1921 ഈ സ്ഥാപിതമായ വിദ്യാലയമാണ്. യശശ്ശരീരനായ ശ്രീ കാരികുട്ടി വൈദ്യരുടെ വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അങ്ങോട്ട് കുറേ വർഷങ്ങൾക്ക് ശേഷം അന്നത്തെ പി ടി എ യുടെയും ഹെഡ്മാസ്റ്റർ മാരുടെയും ശ്രമഫലമായി ഏഴ് സെൻറ് സ്ഥലം സ്വന്തമായി വാങ്ങുകയും അതിൽ കെട്ടിടം പണിഞ്ഞ് വിദ്യാലയ പ്രവർത്തനം തുടർന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
ചെറുവത്തൂരിൽ നിന്ന് 8.Km കിഴക്ക് ഭാഗത്തേക്ക് വരിക,,നീലേശ്വരത്ത് നിന്ന് ചായ്യോത്ത് വഴി സ്കൂളിലെത്താം.കൂടാതെ നീലേശ്വരത്ത് നിന്ന് പാലായി പാലം വഴി വന്നാലും സ്കൂളിലെത്താം{{#multimaps:12.26889,75.18570|zoom=13}}