വാളൂർ ജി യൂ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വാളൂർ ജി യൂ പി എസ് | |
---|---|
പ്രമാണം:47663-schoolphoto | |
വിലാസം | |
വാളൂർ ചേനോളി പി ഒ , പേരാമ്പ്ര
673525 , ചേനോളി പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 5 - 11 - 1954 |
വിവരങ്ങൾ | |
ഫോൺ | 0496 2613710 |
ഇമെയിൽ | valoorgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47663 (സമേതം) |
യുഡൈസ് കോഡ് | 32041000210 |
വിക്കിഡാറ്റ | Q64550482 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 207 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബുരാജ് വി.കെ. |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീഷ്ന മനോജ് |
അവസാനം തിരുത്തിയത് | |
28-01-2022 | 47663-hm |
കോഴുക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി. മുളിയങ്ങൽ-കായണ്ണ പാതയിൽ പാതി ദൂരമാകുമ്പോൾ കനാലിൻ ഓരത്തായി സ്ഥിതി ചെയ്യുന്നു.
ചരിത്രം
പഴയ കാലത്ത് പഠനത്തിനായി പേരാമ്പ്രയിലോ നൊച്ചാടോ പോകേണ്ടിയിരുന്നു ഈ നാട്ടുകാർ.
ആ അവസ്ഥയ്ക് ഒരു മാറ്റമുണ്ടായത് വാളൂരിൽ ഒരു വിദ്യാലയം ആരംഭിച്ചതോടു കൂടിയാണ്
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
രാധാകൃഷ്ണൻ.ടി വൽസൻ.ടി.എം ഭാസ്കരൻ.കെ.എം അശോകൻ.സി.കെ. രാമചന്ദ്രൻ.പി. ശ്യാമള.ക.എം. സിന്ധു.പി.ആർ. കുഞ്ഞമ്മദ്.എം ഷീബ.എ. അബ്ദുൾ റഷീദ് അബ്ദുൾ സലാം സാഹിറ.പി മഞ്ജുളാദേവി സ്നേഹ പ്രസീത റംല മിനി
=ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:valur1.jpg|thumb|center|
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
=വഴികാട്ടി
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47663
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ