വാളൂർ ജി യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(47663 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


വാളൂർ ജി യൂ പി എസ്
പ്രമാണം:47663-schoolphoto
വിദ്യ@വാളൂർ
വിലാസം
വാളൂർ

ചേനോളി പി ഒ , പേരാമ്പ്ര 673525
,
ചേനോളി പി.ഒ.
,
673525
സ്ഥാപിതം5 - 11 - 1954
വിവരങ്ങൾ
ഫോൺ0496 2613710
ഇമെയിൽvaloorgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47663 (സമേതം)
യുഡൈസ് കോഡ്32041000210
വിക്കിഡാറ്റQ64550482
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബുരാജ് വി.കെ.
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീഷ്‌ന മനോജ്‌
അവസാനം തിരുത്തിയത്
11-02-202247663-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴുക്കോ‍ട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാളൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി. മുളിയങ്ങൽ-കായണ്ണ പാതയിൽ പാതി ദൂരമാകുമ്പോൾ കനാലിൻെറ ഓരത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെൻറ് അപ്പർ പ്രൈമറി വിദ്യാലയമാണ്.

ചരിത്രം

1954 നവംബർ 5ന് മലബാർ ഡിസ്ട്രിക്ട് ബോർഡിൻെറ കീഴിൽ ഏകാധ്യാപക വിദ്യാലയമായി തുടക്കമിട്ട വാളൂർഗവൺമെൻറ് യു പി സ്കൂൾ ശ്രീ മേയന കൃഷ്ണൻ നായർ പൊയിൽ‍പറമ്പിൽ ഉണ്ടാക്കിക്കൊടുത്ത വാടകയില്ലാത്ത ഒരു ചെറിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു .

കൂടുതൽ വായിക്കുക

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഹെഡ് മാസ്ററർ ആൻറ് സ്ററാഫ്
ക്രമ നമ്പർ പേര് തസ്തിക
1 ബാബുരാജ് വി കെ ഹെഡ് മാസ്ററർ
2 ദിനേഷ് കെ കെ ടീച്ചർ
3 അബ്ദുൾസലാം പി ഐ ടീച്ചർ
4 അബ്ദുൾ റഷീദ് ടീച്ചർ
5 കുഞ്ഞമ്മദ് എം ടീച്ചർ
6 രമേശൻ ടീച്ചർ
7 സിന്ധു പി ആർ ടീച്ചർ
8 ശ്യാമള എം കെ ടീച്ചർ
9 മഞ്ജുള എൻ എം ടീച്ചർ
10 തങ്കം ടീച്ചർ
11 സാഹിറ പി ടീച്ചർ
12 ഷീബ എ ടീച്ചർ
13 ബീന ടീച്ചർ
14 വിജില ടീച്ചർ
15 ഷെരീഫ കല്ലൻകുത്ത് ടീച്ചർ
16 മിനി കെ കെ ഓഫീസ് അററൻറൻറ്
പ്രധാന അധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 ശശിധരൻ എം 2018
2 മേഴ്സി മാത്യു 2019
3 രാധാകൃഷ്മൻ ടി 2021
4 ബാബുരാജ് വി കെ
പൂർവ്വാധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 ഗീത 2018
2 യൂസഫ് പി 2019
3 സുലോചന 2019
4 ദാമോദരൻ 2019
5 കരുണൻ ടി എം 2019
6 വൽസൻ.ടി.എം 2020
7 ഭാസ്കരൻ.കെ.എം 2021
8 അശോകൻ സി കെ 2021
9 രാമചന്ദ്രൻ.പി. 2021
10 ശശിധരൻ ടി എം 2021

=ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

[[പ്രമാണം:valur1.jpg|thumb|center|

സ്കൂളിന്റെ പാർശ്വ വീക്ഷണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=വാളൂർ_ജി_യൂ_പി_എസ്&oldid=1643044" എന്ന താളിൽനിന്ന് ശേഖരിച്ചത്