കാർമൽ യു.പി.എസ്. പാലക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21895 (സംവാദം | സംഭാവനകൾ) (management)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാർമൽ യു.പി.എസ്. പാലക്കയം
വിലാസം
പാലക്കയം

പാലക്കയം
,
പാലക്കയം പി.ഒ.
,
678591
,
പാലക്കാട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ04924 256528
ഇമെയിൽcarmelupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്21895 (സമേതം)
യുഡൈസ് കോഡ്32060700904
വിക്കിഡാറ്റQ64690647
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചമ്പാറ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ168
പെൺകുട്ടികൾ207
ആകെ വിദ്യാർത്ഥികൾ375
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സമ്മ ജോസഫ് പി ജെ
പി.ടി.എ. പ്രസിഡണ്ട്സജീവ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്നീതു ടോജി
അവസാനം തിരുത്തിയത്
28-01-202221895


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജീവിച്ചു പോവുക എന്ന ചെറിയ ലക്ഷ്യത്തോടെ കടന്നുവന്ന പാലക്കയം ഗ്രാമത്തിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ വിദ്യാലയം ഇവിടെ ആരംഭിച്ചത് ജനവാസം തുടങ്ങി 30 വർഷങ്ങൾക്ക് ശേഷമാണ്. 1979 ജൂലൈ മൂന്നാം തീയതി ഗവൺമെന്റ് അംഗീകാരത്തോടെ സിഎംസി സിസ്റ്റേഴ്സ് നേതൃത്വത്തിൽ പാലക്കയം കാർമൽ എൽപി സ്കൂൾ നിലവിൽ വന്നു. 15 -6- 1983 മുതൽ അഞ്ചാം ക്ലാസ് അനുവദിച്ച് ഉത്തരവായത് പ്രകാരം യുപി സ്കൂളായി പ്രവർത്തനം തുടങ്ങി ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

CMC യുടെ വിദ്യാഭ്യാസ പ്രേഷിതത്വത്തിന് നേതൃത്വം നൽകു സുപ്പീരിയർ ജനറൽ പ്രൊവിൻഷ്യൽ സുപ്പീരിയറിന് വിധേ യമായി പ്രവർത്തിക്കുന്ന ജനറൽ പ്രൊ വിൻഷ്യൽ വിദ്യാഭ്യാസവകുപ്പാണ്. ഈ വകുപ്പിന്റെ അദ്ധ്യക്ഷയായ വിദ്യാഭ്യാസ കൗൺസലർ ഉൾപ്പെട്ട  സെക്രട്ടറിയേറ്റും  വിദ്യാഭ്യാസ രംഗത്ത് സി എം .സിയുടെ പ്രവർത്തനങ്ങൾ പ്രേക്ഷിത  ചൈതന്യത്തിലും  സമർപ്പണബോധത്തിലും നിർവ്വഹിക്കുവാൻ ആവശ്യമായ നേതത്വവും സഹായസഹകരണങ്ങളും നൽകുന്നു.

സുപ്പീരിയർ ജനറലാണ് നമ്മുടെ സന്യാസിനീ(  CMC)സമൂഹത്തിന്റെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും രക്ഷാധികാരി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ 25 കിലോമീറ്റർ പിന്നീട്ട് ഇടക്കുറിശ്ശി ശിരുവാണി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശിരുവാണി റോഡിലൂടെ മൂന്നര കിലോമീറ്റർ പിന്നിട്ട് പാലക്കയം ജംഗ്ഷൻ എത്തുന്നു അവിടെനിന്നും പായ്യ്പുല്ല്  റോഡിലേക്ക് തിരിയുക ഇടതുഭാഗത്തായി കാണുന്നതാണ് സ്കൂൾ.

{{#multimaps:10.933503065007258, 76.53048288098739|zoom=18}}

"https://schoolwiki.in/index.php?title=കാർമൽ_യു.പി.എസ്._പാലക്കയം&oldid=1450490" എന്ന താളിൽനിന്ന് ശേഖരിച്ചത്