ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/ഹരിത ക്ലബ്

14:12, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) ('പ്രകൃതിയോടും പരിസ്ഥിതിയോടും താല്പര്യം ഉണർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രകൃതിയോടും പരിസ്ഥിതിയോടും താല്പര്യം ഉണർത്തുന്ന ശാസ്ത്ര വിഷയം ,കൂടുതൽ ഉത്സാഹപൂർവ്വം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. അധ്യാപികയായ ശ്രീമതി അൻസു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.