പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി പൂമ്പാറ്റ എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞി പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
നമ്മളെ സ്വന്തം പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ
പാറി പാറി മുഴുവൻ ലോകം
കാണും കുഞ്ഞി പൂമ്പാറ്റ
കാണാൻ പല നിറം പൂമ്പാറ്റ
കാണാൻ പലവിധം പൂമ്പാറ്റ
നമ്മുടെ വീടിൻ മുറ്റത്തെ പൂക്കൾ
കാണും പൂമ്പാറ്റ
കൊതിയോടെ പൂൻതേൻ കുടിക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ

ആയിഷ തൻസ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത