പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞി പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
നമ്മളെ സ്വന്തം പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ
പാറി പാറി മുഴുവൻ ലോകം
കാണും കുഞ്ഞി പൂമ്പാറ്റ
കാണാൻ പല നിറം പൂമ്പാറ്റ
കാണാൻ പലവിധം പൂമ്പാറ്റ
നമ്മുടെ വീടിൻ മുറ്റത്തെ പൂക്കൾ
കാണും പൂമ്പാറ്റ
കൊതിയോടെ പൂൻതേൻ കുടിക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ

ആയിഷ തൻസ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത