എം.എസ്.സി.എൽ.പി.എസ്. നരിയാപുരം‍

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
എം.എസ്.സി.എൽ.പി.എസ്. നരിയാപുരം‍
പ്രമാണം:MSCLPS NARIYAPURAM
വിലാസം
നരിയാപുരം

എം എസി. എൽ. പി. സ്കൂൾ നരിയാപുരം.
,
നരിയാപുരം പി.ഒ.
,
689513
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1933
വിവരങ്ങൾ
ഇമെയിൽmsclps38@gmail.com
കോഡുകൾ
സ്കൂൾ കോഡ്38723 (സമേതം)
യുഡൈസ് കോഡ്32120300102
വിക്കിഡാറ്റQ87599627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനു ബേബി
പി.ടി.എ. പ്രസിഡണ്ട്ശ്രീത എ ൻ
എം.പി.ടി.എ. പ്രസിഡണ്ട്പുഷ്പകുമാരി ആർ
അവസാനം തിരുത്തിയത്
28-01-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് പഞ്ചായത്തിൽ ഒന്നാം വാർഡിലെ ഏക പ്രൈമറി വിദ്യാലയമാണ് നരിയാപുരം എം.എസ്.സി.എൽ.പി. സ്കൂൾ 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ ഗ്രാന്റ് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരു ന്നത്. ആദ്യകാലത്ത് പാണ്ടിയത്ത് റ്റി.ഐ. തോമസ് എന്ന വ്യക്തിയുടെ ഉടമസ്ഥ തിലായിരുന്നു. പ്രാരംഭ ഘട്ടം മുതൽ 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് എം.എസ്.സി. മാനേജ്മെന്റിന് സ്കൂൾ വിട്ടുകൊടുത്തു

ചരിത്രം

ഭൂവനേശ്വരം നിവാസികളുടെ പ്രൈമറി വിദ്യാഭ്യാസം എന്ന ആവശ്യം ആ പ്രദേശത്തുനിന്നു തന്നെ സാധ്യമാകുന്നതിന് 1933 ൽ ഈ വിദ്യാലയം സ്ഥാപിച്ചു.

മാനേജർ ശ്രീ. റ്റി.ഐ. തോമസ് പാടിയത്ത് പമ്പാരത്ത് ശ്രീ. പി.സി വർഗീസ്, നിലയ്ക്കൽ കിഴക്കേതിൽ ശ്രീ. എൻ.ഒ. ജോർജ്ജ് എന്നിവരുടെ മേൽനോ ട്ടത്തിൽ എം.പി ഗ്രാന്റ് സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം തുടങ്ങി പ്രഥമ പ്രധാനാധ്യാപകൻ പമ്പാരത്ത് ശ്രീ. പി.സി. വറുഗീസ് ആയിരുന്നു.

സ്കൂൾ മാനേജരായിരുന്ന പാണ്ടിയത്ത് ശ്രീ. റ്റി.ഐ. തോമസ് ഈ സ്കൂൾ മലങ്കര കത്തോലിക്ക സഭയ്ക്ക് കൈമാറി തുടത്ത കാലത്ത് മുതൽ 5 വരെ ക്ലാസ്സു കൾ ഉള്ള പൂർണ്ണ എൽ.പി. സ്കൂളായി ഗവൺമെന്റ് അംഗീകാരം ലഭിച്ചു. ഇപ്പോ ഴത്തെ കെട്ടിടം 1988 ൽ പണി കഴിപ്പിച്ചതാണ്. 13 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

13 സെന്റ് സ്ഥലത്ത് ചുറ്റുമതിലിനുള്ളിൽ സ്ഥിതിചെയ്യുന്ന ഉറപ്പുള്ളതും സ്ഥിരവുമായ ഓടിട്ട കെട്ടിടത്തിൽ നാല് മുറികളും ഓഫീസുമായി പ്രവർത്തിക്കുന്നു. ക്ലാസ് മുറികൾ വൈദ്യുതീകരിച്ചിട്ടുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യം, ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നു. കളിസ്ഥലം, കുടിവെള്ള സൗകര്യം, ആവശ്യമായ ശുചിമുറികൾ, പാചകപ്പുര, ഫലവൃക്ഷങ്ങൾ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

90% കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും കഴിയുന്നു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് ഒരു പരിധിവരെ കുട്ടികൾക്ക് സാധിക്കുന്നു. മത്സര പരീക്ഷകൾ, കലാപരിപാടികൾ എന്നിവയിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യാറുണ്ട്. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും പ്രവർത്തനങ്ങൾ ചെയ്യുന്നു. (ക്വിസ് പ്രോഗ്രാം, പോസ്റ്റർ, പ്രസംഗം, ചിത്രരചന, കവിത ശേഖരണം).

ദിനാചരണങ്ങൾ


ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.2275020,76.7273910|zoom=10}} |} |}