സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ വി എൽ പി എസ് തുമ്പോളി
SNVLPSCHOOL THUMPOLY
വിലാസം
തുമ്പോളി

തുമ്പോളി
,
തുമ്പോളി പി.ഒ.
,
688008
,
ആലപ്പുഴ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ9446018902
ഇമെയിൽsnvlpschool99@gmail.com
കോഡുകൾ
സ്കൂൾ കോഡ്35224 (സമേതം)
യുഡൈസ് കോഡ്32110100107
വിക്കിഡാറ്റQ87478189
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ67
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികയമുന എം
പി.ടി.എ. പ്രസിഡണ്ട്ബോണി
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി
അവസാനം തിരുത്തിയത്
28-01-2022Snvlpsthumpoly


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പൗരാണികസ്കൂൾ [സ്വാതന്ത്ര്യലബ്ധിക്കു മുൻപുള്ളത് ]

1945 ൽ എസ് എൻ വി എൽ പി എസ് ( ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്കൂൾ അരേശ്ശേരിൽ ) സ്ഥാപിതമായി. ആലപ്പുഴ നഗരത്തിൻറെ തിന്റെ വടക്കേ അതിർത്തിയോട് ചേർന്ന് ദേശീയപാതയിൽ കൊമ്മാടി വാർഡിൽ തുമ്പോളി ജംഗ്ഷനിൽ നിന്നും ഏകദേശം 100 മീറ്റർ പടിഞ്ഞാറു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാഭ്യാസ സ്ഥാപനമാണിത്.

കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

ജില്ലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ നഴ്സറിയായ നമുക്ക് 6 ക്ലാസ് മുറികളും ഓഫീസും ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, വിദ്യാരംഗം കലാ സാഹിത്യ വേദി

കൂടുതൽ പാഠ്യേതര പ്രവർത്തനങ്ങൾക്കായി

പഠന പുരോഗതിക്കായുള്ള ക്ലബ്ബുകൾ

സയൻ‌സ് ക്ലബ്ബ് ഐ.ടി. ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യ വേദി. ഗണിത ക്ലബ്ബ് കൂടുതൽ അറിയാൻ

സ്കൂൾ സാരഥികൾ

സ്കൂൾ മാനേജർ KB പ്രേംനാഥ്

 

പ്രഥമ അധ്യാപിക M യമുന

 
 
സ്കൂൾ മാനേജർ

സ്കൂളിനെ അടുത്തറിയാം

സ്കൂൾ മാനേജ്മെൻ്റ് പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ദിനാചരണങ്ങൾ സ്കൂൾ വാർഷികം മറ്റ് ആഘോഷങ്ങൾ
പ്രഥമഅധ്യാപകർ പി.റ്റി.എ വികസന സമിതി പൂർവ്വ വിദ്യാർത്ഥി സംഘടന


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ VP ഗോപി ( റിട്ട:ഫയർ ഓഫീസർ)

ശ്രീമതി പരിമളകുമാരി (റിട്ട: RDO)

ശ്രീ P ജ്യോതിസ് (സമുന്നതനായ സാമൂഹ്യ-രാഷ്ടീയ പ്രവർത്തകൻ)

ശ്രീ രാജു താന്നിക്കൽ (EXആലപ്പുഴ മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)

ശ്രീ ആലപ്പി സരസൻ (സംഗീതസംവിധായകൻ)

ശ്രീ AKB കുമാർ (ഗ്ലോബൽ പീസ് പാലസ് സ്ഥാപകൻ)

ശ്രീ ബാബു ആൻ്റണി ( പ്രശസ്ത നാടക കൃത്ത്)

ശ്രീ ആലപ്പി സുരേഷ് (ഗായകൻ)

അംഗീകാരങ്ങൾ

100 % സാക്ഷര വിദ്യാലയം.. ഉപജില്ലാ കായികമേളയിൽ ഓവറോൾ കിരീടം...

കൂടുതൽ അറിയാൻ

വഴികാട്ടി

  • മാർഗ്ഗം -1 ആലപ്പുഴ KSRTC ബസ് സ്റ്റാൻഡിൽ നിന്നും ചേർത്തല ഭാഗത്തേക്ക് [വടക്ക് ഭാഗം] നാലര കിലോമീറ്റർ ദേശീയപാത തുമ്പോളി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു 100 മീറ്റർ വരുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു
  • മാർഗ്ഗം 2 ചേർത്തല KSRTC ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴയിലേക്ക് 19 കിലോമീറ്റർ [തെക്ക് ഭാഗം] ദേശീയപാത തുമ്പോളി ജംഗ്ഷനിൽ നിന്നും വലത് ഭാഗത്തേക്ക് 100 മീറ്റർ വരുമ്പോൾ ഇടതുഭാഗത്തായി സ്ഥിതി ചെയ്യുന്നു
  • മാർഗ്ഗം 3 ആലപ്പുഴ ചേർത്തല ദേശീയപാത 66 [NH 66] തുമ്പോളി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറു ഭാഗത്തേക്ക് 100 മീറ്റർ വരുമ്പോൾ ഇടതു ഭാഗത്തായി സ്ഥിതി ചെയ്യുന്നു




{{#multimaps:9.5217581,76.326117|zoom=18}}

പുറംകണ്ണികൾ

അവലംബം