ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/കോവിഡ്-19: നമുക്ക് അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/അക്ഷരവൃക്ഷം/കോവിഡ്-19: നമുക്ക് അതിജീവിക്കാം എന്ന താൾ ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/കോവിഡ്-19: നമുക്ക് അതിജീവിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്-19: നമുക്ക് അതിജീവിക്കാം

ദൂരെ നിന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ വന്നപ്പോൾ
പാവം പാവം ജനങ്ങൾ
പുറത്തേക്കിറങ്ങാൻ കഴിയാതായ്

പ്രതിവിധിയെന്തെന്നാരാഞ്ഞു
കണ്ടുപിടിച്ചു ഡോക്ടർമാർ
കോറോണയെന്നൊരു ഭീകരനെ
തുരത്തീടേണം നമ്മൾക്ക്

കയ്യും മുഖവും കഴുകേണം
വ്യക്തിശുചിത്വം പാലിക്കാം
നമ്മളൊന്നാണെന്നാലും
അകലം പാലിച്ചീടേണം

വീട്ടിൽ തന്നെയിരിക്കേണം
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുടെ സ്വന്തം രക്ഷയ്ക്കായ്

അനന്തു കൃഷ്ണൻ ജെ എസ്
5 B ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത