English Login
ദൂരെ നിന്നൊരു വൈറസ് നമ്മുടെ നാട്ടിൽ വന്നപ്പോൾ പാവം പാവം ജനങ്ങൾ പുറത്തേക്കിറങ്ങാൻ കഴിയാതായ് പ്രതിവിധിയെന്തെന്നാരാഞ്ഞു കണ്ടുപിടിച്ചു ഡോക്ടർമാർ കോറോണയെന്നൊരു ഭീകരനെ തുരത്തീടേണം നമ്മൾക്ക് കയ്യും മുഖവും കഴുകേണം വ്യക്തിശുചിത്വം പാലിക്കാം നമ്മളൊന്നാണെന്നാലും അകലം പാലിച്ചീടേണം വീട്ടിൽ തന്നെയിരിക്കേണം നമ്മുടെ നാടിനെ രക്ഷിക്കാൻ നമ്മുടെ സ്വന്തം രക്ഷയ്ക്കായ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത