എൻ. എം. എൽ. പി. എസ്. വിലങ്ങറ/തിരികെ വിദ്യാലയത്തിലേക്ക് 21

11:00, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39339 (സംവാദം | സംഭാവനകൾ) (added the information)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ വിദ്യാലയത്തിലേക്ക്

മഹാമാരി മൂലം ഉണ്ടായ  നീണ്ട ഇടവേളക്ക്  ശേഷം കുട്ടികൾ തിരികെ സ്കൂളിൽ എത്തുന്നു. കൂട്ടുകാരെയും അധ്യാപകരെയും കാണാൻ ഉള്ള ആകാംഷ കുട്ടികളിൽ ഉണ്ടായിരുന്നു. വളരെ ഉത്സാഹ പരിതർ ആയാണ് കുട്ടികൾ എത്തിയത്.