പാറക്കണ്ടി എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാറക്കണ്ടി എം എൽ പി എസ് | |
---|---|
വിലാസം | |
കവിയൂർ പാറക്കണ്ടി എം.എൽ.പി.സ്കൂൾ,കവിയൂർ , ചൊക്ളി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 9744327294 |
ഇമെയിൽ | parakandimlps123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14448 (സമേതം) |
യുഡൈസ് കോഡ് | 32020500318 |
വിക്കിഡാറ്റ | Q64458423 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീന.ഒ.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷബ്ന |
അവസാനം തിരുത്തിയത് | |
28-01-2022 | 14448 |
ചരിത്രം
== ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ നേട്ടങ്ങളുടെയും നാടിന്റെ മൊത്തം പുരോഗതിയുടെയും ചലകാശക്തിയാണ് ആ പ്രദേശത്തിലെ പ്രൈമറി വിദ്യാലയം.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്ഈ ചെയ്യുക.........കാര്യം പൂർണമായും സർധകമാക്കുന്നതാണ് കവിയൂർ പ്രദേശത്തെ പാറക്കണ്ടി മാപ്പിള എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം.
1900 ൽ പ്രവർത്തനം ആരംഭിച് 117 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം നാടിന് നൽകിയ അനുഗ്രഹം വളരെ വലുതാണ് ബഹു: ജു: മൊയ്തീൻ മുസലിയാർ സ്ഥാപിച്ച ഓത്തു പള്ളിക്കൂടം പിന്നീട് പ്രൈമറി വിദ്യാലയമായി ഉയർത്തുകയായിരുന്നു.==
== ഭൗതിക സൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം,ഇന്റർ ലോക്ക് ചെയ്ത മുറ്റം,എല്ലാ ക്ലാസുകളിലും ഫാൻ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്,ആധുനിക ഫർണിച്ചറുകൾ,മാലിന്യ നിർമാർജനത്തിനായി പൈപ്പ് കമ്പോസ്റ്റ് ,ശുചിത്വമുള്ള അടുക്കള,കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ലൈബ്രറി സൗകര്യം .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ_കായിക മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാൻ ഞങ്ങളുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികൾക്കായി ശുചിത്വ ക്ലബ്,ഇംഗ്ലീഷ് ക്ലബ് എന്നിവ ഉണ്ട്.
മാനേജ്‌മെന്റ്
പാറക്കണ്ടി മാപ്പിള എൽ പി സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ഈ വിദ്യാലയത്തിലെ തന്നെ മുൻ പ്രധാനധ്യാപകനായിരുന്ന ബഹു സി കെ ഇബ്രാഹിം മാസ്റ്റർ ആണ്.വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ പൂർണ്ണ സഹകരണം ഉണ്ട് .
മുൻസാരഥികൾ
ഇബ്രാഹിം.സി. കെ രാഘവൻ.പി. കെ സുരേന്ദ്രൻ.സി. പി ഭാസ്‌ക്കരൻ വി. പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിസിനസ്, എൻജിനിയറിങ് തുടങ്ങി നിരവധി മേഖലകളിൽ ഉന്നത നിലകളിൽ എത്തിയവർ ഈ വിദ്യാലയത്തിൽ പഠിച്ചവരിലുണ്ട്.
വഴികാട്ടി
{{#multimaps:11.713864371322044, 75.55486986757414|width=800px|zoom=17}}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14448
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ