ജി.എൽ.പി.എസ്. പുലിയന്നുർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പുലിയന്നുർ | |
---|---|
പ്രമാണം:/home/puliyannur/Desktop/20220128 101421.jpg | |
വിലാസം | |
പുലിയന്നൂർ പൊതാവൂർ പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 15 - 12 - 1934 |
വിവരങ്ങൾ | |
ഫോൺ | 0467 250257 |
ഇമെയിൽ | 12510puliyannur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12510 (സമേതം) |
യുഡൈസ് കോഡ് | 32010700303 |
വിക്കിഡാറ്റ | Q64398991 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 60 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേണുക.ഇ.കെ |
പി.ടി.എ. പ്രസിഡണ്ട് | അജീഷ് കുമാർ.വി.വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി.ക |
അവസാനം തിരുത്തിയത് | |
28-01-2022 | 12510 |
ചരിത്രം
കാസർഗോഡ് ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ് വിദ്യാലയം സ്ഥാപിതമായത്. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്‌കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്. തുടർന്ന് 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന് സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്‌ക്ക് വാങ്ങുകയും സർക്കാറിന് കൈമാറുകയും ചെയ്‌തു. തുടർന്ന് എം.എൽ.എ ഫണ്ട്, ഡി.പി.ഇ.പി ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്‌തു. 1997 ആഗസ്‌ത് പത്താം തീയ്യതി ശ്രീ.സതീഷ്‌ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ് വിപ്പ് ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു..പുലിയന്നൂർ സ്കൂളിൽ പുരോഗമനത്തിന് പാതയിലാണ്.... അറുപതോളം കുട്ടികൾ ഇപ്പോൾ സ്കൂളിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ളബ്ബ്
- ഗണിതക്ളബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ പ്രവർത്തനം,
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം,
- കമ്പ്യൂട്ടർ പരിശീലനം
- LSS ക്ലാസ്സുകൾ...
- പച്ചക്കറിത്തോട്ട നിർമ്മാണം.
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകരുടെ പേര് |
---|---|
1 | |
2 | |
3 | |
- കെ.വിജയൻ
- എൻ.വി. നാരായണൻ
- ടി.പി. ദാമോദരൻ
- ജാനകി.പി.വി.
- സുനന്താമ്മ.കെ.എസ്
- ഗംഗാധരൻ.പി.വി.
- മോഹനൻ .എം