അവിടനല്ലൂർ എ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അവിടനല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1934 ൽ സിഥാപിതമായി.
| അവിടനല്ലൂർ എ എൽ പി എസ് | |
|---|---|
| വിലാസം | |
അവിടനല്ലൂർ അവിടനല്ലൂർ , 673614 | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഫോൺ | 4962657283 |
| ഇമെയിൽ | alpsavit123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47634 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇല്ലത്ത് പ്രകാശൻ |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 47634 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
തൊട്ടുകൂടായ്മയും തീണ്ടലും കൊടികുത്തി വാണിരുന്ന കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി 1934 ലാണ് അവിടനല്ലൂർ എ എൽ .പി സ്കൂൾ സ്ഥാപിതമായത്.17 കുട്ടികളോട് കൂടി അവിട നല്ലൂർ ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു പീടികയുടെ ചായ് പിലായിരുന്ന സ്ഥാപനം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
ചിത്രശാല
വഴികാട്ടി
{{#multimaps:11.4959492,75.8139881|width=800px|zoom=12}}