സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/നിസ്സാരക്കാരനല്ല.

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/നിസ്സാരക്കാരനല്ല. എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/നിസ്സാരക്കാരനല്ല. എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിസ്സാരക്കാരനല്ല.

നാട്ടിന്റെ കൂട്ടം മാറി
കൂട്ടിന്റെ രൂപം മാറി
നാമെല്ലാം വീട്ടിലുമായി
നമ്മുടെ ലോകം

ആരാരുടെ ചതി ആണോ
കോവിഡിൻ കലിയാണോ
കാലന്റെ കലിയാണോ
ഇൗ മഹാമാരി

കൊടും ഭീകരനാം അവനൊരു കൃമി കീടം
അതിവേകം പടരുന്നു കാട്ടുതീയായ്‌
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിലസുന്നു ലോകത്തിന് ഭീഷണിയായി

രാഷ്ട്രങ്ങൾ ഓരോന്ന് ഭയന്നിടുന്നൂ
ഓടാൻ ശ്രമിക്കുന്ന ഭീരുക്കളായി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രയും ഭീകരനോ

നിസാരന്നയി കൃമി കീടത്തെ കാണാതെ
കൈ കോർത്ത് നിൽക്കാം കരുത്തരായ്‌
നാളേക്ക് നാടിന്റെ നന്മക്കായി
                                   

ഇഷാൻ മുഹമ്മദ് പിടി
3B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത