സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഞാൻ covid 19....

Schoolwiki സംരംഭത്തിൽ നിന്ന്
10:11, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ഞാൻ covid 19.... എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ഞാൻ covid 19.... എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ covid 19....

 
നാടു നന്നാക്കിയ ഞാൻ covid 19....
അതി ശക്തനാണു ഞാൻ....
മദ്യനിരോധനം നടപ്പാക്കി ഞാൻ....
വീട്ടിൽ ഇരുന്നാലും പ്രാർത്ഥിക്കാമെന്നു തെളിയിച്ചു ഞാൻ....
വിവാഹം ലളിതമായി നടത്താമെന്ന് പഠിപ്പിച്ചു ഞാൻ....
വായു മലിനീകരണം ഇല്ലാതാക്കി ഞാൻ.....
ജല സ്രോതസ്സുകൾ മാലിന്യമുക്ത മാക്കി ഞാൻ.....
മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രമായാലും
  സംസ്കാരം നടത്താമെന്ന് തെളിയിച്ചു ഞാൻ.....
ആളുകളുടെ അനാവശ്യമായ യാത്രകൾ ഇല്ലാതാക്കി ഞാൻ...
ഹോട്ടൽ ഫുഡ്‌ കഴിക്കാതെയും ജീവിക്കാമെന്നു പഠിപ്പിച്ചു ഞാൻ....
വീട്ടിലെ രുചികരമാണെന്ന് തെളിയിച്ചു ഞാൻ....
വീട്ടിൽ ഉള്ളവർ തമ്മിൽ നല്ല അടുപ്പം ഉണ്ടാക്കിഎടുത്തു ഞാൻ....
വീടും പരിസരവും വൃത്തിയാക്കാൻ പഠിപ്പിച്ചു ഞാൻ....
ചിലരെയെങ്കിലും വീട്ടിൽ കൃഷി തുടങ്ങാൻ പ്രേരിപ്പിച്ചു ഞാൻ.....
ഞാനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തിമാൻ COVID 19............

സൂര്യദേവ് പി എസ്
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത