ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ജൂനിയർ റെഡ് ക്രോസ്
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഹൈസ്‍കൂൾ വിഭാഗത്തിലാണ് നിലവിൽ ജൂണിയർ റെഡ് ക്രോസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ശ്രീമതി സിന്ധുമോൾ പി എസ് എന്ന അധ്യാപികക്കാണ് ജെ ആർ സിയുടെ ചുമതല ഉള്ളത്. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ നിരവധി ആളുകൾക്ക് സഹായം എത്തിച്ച് നൽകുന്നതിനും ജെ ആർസി മുന്നോട്ട് വെക്കുന്ന ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനും ഈ വിദ്യാലയത്തിലെ ജെ ആർ സി യൂണിറ്റിന് സാധിക്കുന്നുണ്ട്