ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ

മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന  ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി  സ്കൂൾ  1976ലാണ് പ്രവർത്തനമാരംഭിച്ചത്. വെറും 55 വിദ്യാർഥികളും നാല് അധ്യാപകരുമായി വിദ്യാഭ്യാസ യാത്ര ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 1105 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്കൂൾ ആയി മാറിയിരിക്കുകയാണ് .ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി യഥാക്രമം 485 ,257 വിദ്യാർത്ഥികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 22 അധ്യാപകരും യുപി വിഭാഗത്തിൽ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അധ്യാപന രംഗത്ത് കർമ്മനിരതനാകുമ്പോഴും വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ പഠന ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനം നൽകി പ്രവർത്തന രംഗത്ത് സജീവമായ ശ്രീ നിയാസ് ചോലയാണ്  ഈ സ്കൂളിലെ പ്രധാന അധ്യാപകൻ. സംസ്ഥാന തലത്തിൽ പ്രഥമ ലിറ്റിൽകൈററ് അവാർഡ്, ജില്ലാതലത്തിൽ സ്കൂൾ വിക്കി അവാർഡ്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പിടിഎ അവാർഡ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിനു കീഴിൽ നടത്തിയ ജൈവവൈവിധ്യ ഉദ്യാനഅവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഈ സ്കൂൾ ഇന്ന് പാഠ്യപാഠ്യേതര മേഖലകളിൽ അത്യുജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഓരോവർഷവും മുന്നേറിക്കൊണ്ടിരിക്കുകയാണ് . പാഠ്യപാഠ്യേതര മേഖലകളിൽ മേഖലകളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാറുണ്ട്.ഓരോ വർഷവും വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളുമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ.....

അധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചുമതല ചിത്രം
1 നിയാസ് ചോല പ്രധാന അധ്യാപകൻ
2 മനോഹർ എം ബി HST ഫിസിക്കൽ സയൻസ് 9th std മോണിറ്ററിംഗ്  ലീഡർ
3 ബീന എം HST മാത്സ് 10th std മോണിറ്ററിംഗ്  ലീഡർ
4 റംല എം HST മാത്സ് വിജയോത്സവം കൺവീനർ
5 റുഖിയ്യ ഇട്ടിലാൻ HST കെമിസ്ട്രി 8th std മോണിറ്ററിംഗ്  ലീഡർ,ജാഗ്രതാ സമിതി
6 അബ്ദുൽ നാസിർ  ടി ടി HST ഇംഗ്ലീഷ് വിജയോത്സവം ജോയിൻ കൺവീനർ
7 അബ്ദുൽ സലിം കെ ടി HST ഹിന്ദി എസ് ആർ ജി കൺവീനർ
8 മുഹമ്മദ് അലി എ കെ HSTഹിന്ദിI ജൈവവൈവിധ്യ ഉദ്യാനം
9 സുഹറ പി സി HST മലയാളം വിദ്യാരംഗം കൺവീനർ
10 ഷരീഫ എൻ HST നാച്ചുറൽ സയൻസ് കൈറ്റ് മിസ്ട്രസ്, ഗൈഡ് ക്യാപ്റ്റൻ
11 ഹാഷിം കുട്ടി ഇ HST നാച്ചുറൽ സയൻസ് സ്റ്റാഫ് സെക്രട്ടറി
12 റിജുല സി പി HST മലയാളം ജോയിൻറ് എസ് ഐ ടി സി
13 സാക്കിറ പി കെ HST ഇംഗ്ലീഷ് എസ് ഐ ടി സി,

ഗൈഡ് ക്യാപ്റ്റൻ

14 ജൗഷിന വി കെ HST മാത്സ് എൻ എം എം എസ്  സ്കോളർഷിപ്പ്
15 അബൂബക്കർ പി HST സോഷ്യൽ സയൻസ് കൈററ്മാസ്റ്റർ ,ജെ ആർ സി കൺവീനർ
16 മുഹമ്മദ് ഇഖ്ബാൽ വി എം HST സോഷ്യൽ സയൻസ്
17 ഫിറോസ് പി സി HST അറബിക് യൂത്ത് ഫെസ്റ്റിവൽ
18 ചന്ദ്രൻ കെ HST സംസ്കൃതം ഉച്ചക്കഞ്ഞി
19 റൈഹാനത്ത് പി പി HST ഉറുദു പഠനയാത്ര
20 റിയാസത്തലി എൻ HSTഫിസിക്കൽ എജുക്കേഷൻ സ്കൂൾ അച്ചടക്കം
21 കവിത എം പി HST കെമിസ്ട്രി
22 ജെസി തോമസ് നീഡിൽ വർക്ക്

അനധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചിത്രം
1 അഹമ്മദ് കുട്ടി
2 മുഹമ്മദ് കബീർ
3 ജാബിർ കെ
4 ബിനീഷ് കെ