സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/ചരിത്രം
വിലാസം
വാടയ്ക്കൽ

പി.ഒ,
വാടയ്ക്കൽ
,
688003
വിവരങ്ങൾ
ഫോൺ04772268941
ഇമെയിൽ735234alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായാഭായ് കെ.എസ്.
അവസാനം തിരുത്തിയത്
27-01-2022Lourde


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പരിശുദ്ധ ലൂർദ്നാഥയുടെ പ്രാർത്ഥനാലയം

ടനുബന്ധിച്ചുണ്ടാക്കിയ ഒരു ഓലഷെഡിൽ 1918-ൽ

അന്നത്തെ വട്ടയാൽ പളളി വികാരിയായിരുന്ന റവ:ഫാ.

ജോൺപെരേരയാണ് ഇവിടെ സ്കൂൾ ആരംഭിച്ചത്.

ഗവൺമെന്റിന്റെ അംഗീകാരമുണ്ടായിരുന്ന ഈ സ്കൂളിൽ

രണ്ടാം ക്ലാസ്സ് വരെ മാത്രമേ ആദ്യകാലത്ത് ഉണ്ടായിരു

ന്നുള്ളു. അതിന് മുൻപ് ഈ ഷെഡിൽ ഒരു കുടിപ്പള്ളി

ക്കുടം പ്രവർത്തിച്ചിരുന്നു. ഷെഡ് വിദ്യാഭ്യാസാവശ്യങ്ങൾക്ക്

പര്യാപ്തമല്ലാതെ വന്നതിനെ തുടർന്ന് 1921-ൽ

അന്നത്തെ വികാരിയായിരുന്ന റവ: ഫാ.ജോൺആറാട്ടു

കുളം ശിങ്കാരത്തോട് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്ത്

ഒരു സ്കൂൾ കെട്ടിടം പണിയിച്ചു. 1938-ൽ ആ സ്കൂൾ

വികസിപ്പിച്ച് നൂറടി നീളമാക്കി. ഈ എൽ. പി. സ്കൂൾ

1966-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.

വിദ്യാഭ്യാസത്തിൽ കാലോചിതമായി വന്ന പരിവർത്തന

ത്തിന്റെ ഭാഗമായി 2003-2004 അധ്യായനവർഷത്തിൽ

ലഭിച്ച അധിക ഡിവിഷൻ ഇംഗ്ലീഷ് മീഡി യ മായി

പ്രവർത്തനം തുടരുന്നു. 2021-22 സ്കൂൾ വർഷത്തിൽ

സ്കൂൾമാനേജർ ആയി റവ: ഫാ.ക്ലിഫിൻ ഫെർണാണ്ടസും ഹെഡ്മാസ്റ്ററായി ശ്രീമതി. മായ ബായിയും

പി. റ്റി. എ. (പ്രസിഡന്റായി ശ്രീമതി. സ്മിത മൈക്കിളും

പ്രവർത്തിക്കുന്നു.ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 
കുട്ടികളുടെ പഠന ശാക്തീകരണത്തിനായി സ്കൂളിലെ പൂർവവിദ്യാർഥിയായ റവ ഫാ റോബിൻ ക്ലാസെടുക്കുന്നു.
 
ശാക്തീകരണ ക്ലാസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സെബാസ്റ്റ്യൻ
  2. തോമസ്
  3. തങ്കച്ചൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}