ഗവ. എം ആർ എസ് പൂക്കോട് /വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15068 (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി പലതരത്തിലുള്ള കലാപ്രവർത്തനങ്ങൾ വർഷങ്ങളായി സ്കൂളിൽ നടത്തിവരുന്നു. ഭാഷയിൽ കുട്ടികൾക്കുള്ള പ്രാവീണ്യം തെളിയിക്കത്തക്ക രീതിയിലുള്ള കഥാമത്സരം, കവിതാ മത്സരം, പ്രസംഗം മത്സരം തുടങ്ങിയവ നടത്തുകയും അതിൽ ഒന്നാമതെത്തുന്ന കുട്ടികളെ സബ്‌ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചും വരുന്നു.