ഗവ. എം ആർ എസ് പൂക്കോട് /വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി പലതരത്തിലുള്ള കലാപ്രവർത്തനങ്ങൾ വർഷങ്ങളായി സ്കൂളിൽ നടത്തിവരുന്നു. ഭാഷയിൽ കുട്ടികൾക്കുള്ള പ്രാവീണ്യം തെളിയിക്കത്തക്ക രീതിയിലുള്ള കഥാമത്സരം, കവിതാ മത്സരം, പ്രസംഗം മത്സരം തുടങ്ങിയവ നടത്തുകയും അതിൽ ഒന്നാമതെത്തുന്ന കുട്ടികളെ സബ്‌ജില്ലാതലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചും വരുന്നു.