ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്
വിലാസം
കിഴക്കേ ചേന്നങ്കരി

കിഴക്കേ ചേന്നങ്കരി
,
കിഴക്കേ ചേന്നങ്കരി പി.ഒ.
,
688506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽstantonyslpseastch@gmail.com
കോഡുകൾ
സ്കൂൾ കോഡ്46417 (സമേതം)
യുഡൈസ് കോഡ്32110800506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംനീലംപേരൂർ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ14
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി റ്റിറ്റി മാത്യു
പി.ടി.എ. പ്രസിഡണ്ട്അജിതകുമാരി സദാശിവൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ ജയകുമാർ
അവസാനം തിരുത്തിയത്
27-01-202246417hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ. പി സ്കൂൾ കിഴക്കേ ചേന്നംകരി.1921ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ്പകരുന്നു

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസ്സുകൾ ഉൾപ്പെടുന്ന ഒരു സ്കൂൾ കെട്ടിടവും അതിനോട് ചേർന്ന് കമ്പ്യൂട്ടർ ലാബും ഓഫീസ് റൂo പ്രവർത്തിക്കുന്ന മറ്റൊരു കെട്ടിടവും സെന്റ്‌ ആന്റണിസ് എൽ. പി. സ്‌കൂളിന് ഉണ്ട്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉള്ളതുമാണ്. കെട്ടിടത്തിന് മുൻ വശത്ത് ആയി കുട്ടികൾക്ക്‌ കളിക്കാൻ നല്ലൊരു മൈതാനം ഉണ്ട്.സ്കൂളിന്റെ തെക്ക്‌വശത്ത് ആയി അടുക്കള സ്ഥിതി ചെയ്യുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും പൊതുവായി ഒരു ശുചിമുറിയും ഉണ്ട്.സ്കൂൾ ആവശ്യങ്ങൾക്കുള്ള ശുദ്ധജലം ശേഖരിക്കുന്നതിന് സ്കൂളിന് തെക്ക്‌വശത്ത് കിണർ സ്ഥിതി ചെയ്യുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സിസ്റ്റർ എൽസി റോസ് എസ്.എച്ച്
  2. ശ്രീമതി.ലാലിക്കുട്ടി വർഗ്ഗീസ്
  3. ശ്രീമതി ഗ്രേമ ജോൺ
  4. ശ്രീമതി എൽസമ്മ ജോസഫ്
  5. ശ്രീമതി ആൻസി ചാക്കോ

നേട്ടങ്ങൾ

1994-95 അധ്യയന വർഷത്തെ ചങ്ങനാശേരി അതിരൂപതയിലെ ബെസ്റ്റ് എൽ.പി സ്‌കൂൾ ആയി തിരഞ്ഞെടുക്കപെട്ടു.സബ് ജില്ലാ കലോത്സവത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐറ്റി മേളകളിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2013-14 ലെ എൽ.എസ്.എസ്.സ്കോളർഷിപ്പിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2019-20 അധ്യയന വർഷം ചങ്ങനാശേരി കോർപറേറ്റ് മാനേജ്മെന്റ് നടത്തിയ വിജ്ഞാനോത്സവത്തിലും ടാലന്റ് ഹൻഡിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

സബ് ജില്ലാ ,ജില്ലാ ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ വിജയം നേടിയിട്ടുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്


ചേന്നങ്കരി (ഇ)സെന്റ് ആന്റണീസ് എൽ പി എസ്
വിലാസം
ആലപ്പുഴ

eastchennamkaryപി.ഒ, <br
,
688506
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9497222069
ഇമെയിൽelsaviji@gmail.com
കോഡുകൾ
സ്കൂൾ കോഡ്46417 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎല്സമ്മ ജോസഫ്
അവസാനം തിരുത്തിയത്
27-01-202246417hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാകേഷ് പണിക്കർ(എക്‌സ്‌മിലിട്ടറി)വാർഡ് മെമ്പർ(10 നീലംപേരൂർ)
  • ജെസ്സി ജോസഫ്(റിട്ടേർഡ് ടീച്ചർ സെന്റ് ജോസഫ്സ് പുളിങ്കുന്ന്)

വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}



വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}