തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36349hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക സൗകര്യങ്ങളോടുകൂടി സ്കൂൾ കെട്ടിടം പുതുക്കി പണികഴിപ്പിച്ചിട്ടുണ്ട് ,

സുസജ്ജമായ സ്മാർട്ട് ക്ലാസ്സ്‌റൂം , ഇൻഡോർ playground ,സജ്ജീകൃതമായ ക്ലാസ് മുറികൾ ,

കുട്ടികളുടെ വിനോദത്തിനായി ചെറിയ പാർക്ക് ,കഞ്ഞിപ്പുര , ഊണുമുറി ,ലൈബ്രറി , മുതലായ കാര്യങ്ങൾ

പുതിയ സ്കൂൾകെട്ടിടം

ബഹു/ മാനേജ്‌മന്റ് സജ്ജീകരിച്ചുതന്നിട്ടുണ്ട് .