ജി എൽ പി എസ് പെരിന്തട്ട സൗത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് പെരിന്തട്ട സൗത്ത് | |
|---|---|
13927-1.jpg | |
| വിലാസം | |
പെരിന്തട്ട പെരിന്തട്ട , പുറക്കുന്ന് പി.ഒ. , 670306 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsperinthatta@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13927 (സമേതം) |
| യുഡൈസ് കോഡ് | 32021201501 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കാഞ്ചന.വി.എം |
| പി.ടി.എ. പ്രസിഡണ്ട് | ജിജേഷ് .ടി .വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമിലി.സി. |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 13927 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ , പയ്യന്നൂർ ഉപജില്ലയിലെ പെരിന്തട്ട സൗത്തിലുള്ള ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ : എൽ .പി .സ്കൂൾ പെരിന്തട്ട സൗത്ത് . വികസനപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .കൈപ്രവൻ ഗോപാലൻ മാസ്റ്റർ സ്ഥാപിക്കുകയും പിന്നീട് കൈമാറി കഴകക്കാരൻ കുഞ്ഞമ്പു എന്ന വ്യക്തി പഞ്ചായത്തിന് വിട്ടു കൊടുക്കുകയും ചെയ്ത ഈ വിദ്യാലയം 2010 മുതൽ ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.173769670770914, 75.2986880626332|width=800px|zoom=17.}}