ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/മാത് സ് ക്ലബ്ബ്

13:21, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46223 (സംവാദം | സംഭാവനകൾ) (ഗണിത പഠന വിവരണം)

മാത് സ് ക്ലബ്ബ്

ഗണിത പഠനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഗണിതാഭിമുഖ്യം വളർത്തുക, ഗണിത വിഷയത്തിൽ പ്രാവീണ്യം നേടുക എന്ന ഉദ്ദേശത്തോടുകൂടി ഗണിത ക്ലബ് പ്രവർത്തിക്കുന്നു . അധ്യാപികയായ ബെൻസി ടീച്ചർ ഗണിത ക്ലബ്ബിൻറെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.