സി എം എസ് യു പി എസ് നെടുങ്കരണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിൽ വൈത്തിരി ഉപജില്ലയിലെ നെടുങ്കരണ സ്ഥലത്തുള്ള ഒരു എയ്ഡഡ് / അംഗീകൃത വിദ്യാലയമാണ് .
നെടുങ്കരണ പ്രദേശത്ത് തമിഴ് ഭാഷ സംസാരിക്കുന്ന സമൂഹത്തിന് അറിവിന്റെ വെളിച്ചം നൽകുന്നതിനുവേണ്ടി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു ഒരു കൂട്ടം നന്മയുള്ള മനുഷ്യരുടെ ശ്രമഫലമായി തുടങ്ങിയ സ്കൂൾ ഇന്നും പല നിലകളിൽ ഈ കാലഘട്ടത്തിന് അനുയോജ്യമായ തരത്തിൽ പ്രവർത്തനത്തിലും കാഴ്ചപ്പാടിലും പുരോഗമന ത്തിലും നല്ല പങ്കുവഹിച്ചുവരുന്നു. കൂടുതൽ വായിക്കുക
നേട്ടങ്ങൾ
പ്രവർത്തനങ്ങൾ
തമിഴ് ജനത കുറവായതുകൊണ്ട് അവർക്ക് തമിഴ് ഭാഷ ആവശ്യമാണ് എന്നിരുന്നാലും മലയാള ഭാഷ സംസാരിക്കുന്നതിനാൽ, മലയാളഭാഷയ്ക്ക് പ്രധാന്യം നൽകി വരുന്നു.കൂടുതൽ വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Sahayam .higher secondary teacher
- Desley Teacher
- Raja News Reader
വഴികാട്ടി
{{#multimaps:11.545583573833383, 76.1813235102554|zoom=13}}
- നെടുങ്കരണ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.