പൊന്ന്യം യു.പി.എസ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിവിധ ക്ലബ്ബുകളുടെ സ്കൂൾ തല പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നു.

ഭാഷാ അസംബ്ലികൾ നടത്തുന്നു.

മാസത്തിൽ ഒന്നു വീതം ഹിന്ദി, അറബി, സംസ്കൃതം, ഗണിത അസംബ്ലികൾ ,

ആഴ്ചയിൽ രണ്ട് ഇംഗ്ലീഷ് അസംബ്ലികൾ നടത്തുന്നു.

വാർത്താ വായന, കഥ, പദ്യം എന്നിവയോടൊപ്പം സയൻസ്, സോഷ്യൽ വിഷയങ്ങളും

അസംബ്ലിയിൽ ഉൾപ്പെടുത്തുന്നു.