മാനേജ്‌മെന്റ്

 

ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്  ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. മോസ്റ്റ്‌. റെവ. എ. ധർമ്മരാജ് റസാലം തിരുമേനി ആണ് കോർപ്പറേറ്റ് മാനേജർ.