സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാനേജ്‌മെന്റ്

ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്  ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. മോസ്റ്റ്‌. റവ. എ. ധർമ്മരാജ് റസാലം തിരുമേനി ആണ് കോർപ്പറേറ്റ് മാനേജർ. ഈ മാനേജ്മെന്റിന്റെ കീഴിൽ  5 ഹയർ സെക്കൻഡറിസ്കൂളുകൾ , 8 ഹൈസ്കൂളുകൾ 5 അപ്പർ പ്രൈമറി സ്കൂളുകൾ, 53 ലോവർ പ്രൈമറി സ്കൂളുകൾ എന്നിവ  പ്രവ൪ത്തിക്കുന്നു. കൂടുതൽ വിവരങ്ങൾ

  മോസ്റ്റ്‌. റവ. എ. ധർമ്മരാജ് റസാലം തിരുമേനി | മാനേജർ


  റവ.ശ്രീവത്സൻ | ലോക്കൽ മാനേജർ


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഹയർ സെക്കൻഡറി സ്കൂളുകൾ

  1. എൽ.എം.എസ്സ്. എച്ച്.എസ്. എസ്. അമരവിള
  2. എൽ.എം.എസ്സ്. എച്ച്.എസ്. എസ്. ചെമ്പൂർ
  3. എൽ.എം.എസ്സ്. എച്ച്.എസ്. എസ്. വട്ടപ്പാറ
  4. എൽ.എം.എസ്സ്. എച്ച്.എസ്. എസ്. വി.എച്ച്.എസ്.എസ് വാളകം (ബധിരർക്കുള്ള സ്കൂൾ  )
  5. ഹയർ സെക്കൻഡറി സ്കൂൾ - പാറശ്ശാല (അൺ എയ്ഡഡ്)

ഹൈസ്കൂളുകൾ

  1. എൽ.എം.എസ്സ്. എച്ച്.എസ്. അമരവിള .
  2. എൽ.എം.എസ്സ്. എച്ച്.എസ്. ചെമ്പൂർ
  3. ക്രാവൻ എച്ച്.എസ്.കൊല്ലം
  4. സാമുവൽ എൽ.എം.എസ്സ്. എച്ച്.എസ്.പാറശ്ശാല
  5. തമിഴ് എൽ.എം.എസ്സ്. എച്ച്.എസ്.പാറശ്ശാല
  6. എൽ.എം.എസ്സ്. എച്ച്.എസ്.വട്ടപ്പാറ
  7. സി.എസ്.ഐ. വാളകം ബധിരർക്കുള്ള വൊക്കേഷണൽ ഹൈസ്കൂൾ
  8. അന്ധർക്ക് വെളിച്ചം വർക്കല

അപ്പർ പ്രൈമറി സ്കൂളുകൾ

  1. എൽ.എം.എസ്സ്. യു.പി.എസ്സ്. കന്റോൺമെന്റ്, തിരുവനന്തപുരം
  2. എൽ.എം.എസ്സ്. യു.പി.എസ്സ്. കോട്ടുകോണം
  3. എൽ.എം.എസ്സ്. യു.പി.എസ്സ്. പരശുവയ്ക്കൽ
  4. എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പക്കോണം
  5. എൽ.എം.എസ്സ്. യു.പി.എസ്സ്. ഉറിയകോഡ്

ലോവർ പ്രൈമറി സ്കൂളുകൾ

  1. എൽ.എം.എസ്സ്. എൽ .പി.എസ്സ്. അഞ്ചുമരംകാല
  2. എൽ.എം.എസ്സ്. എൽ .പി.എസ്സ്. അമരവിള
  3. എൽ.എം.എസ്സ്. എൽ .പി.എസ്സ്. അരയൂർ
  4. എൽ.എം.എസ്സ്. എൽ .പി.എസ്സ്. അരുമാലൂർ
  5. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ആറ്റിങ്ങൽ
  6. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ബൂത്തംകോഡ്
  7. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കന്റോൺമെന്റ് കൊല്ലം
  8. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ചാത്തന്നൂർ
  9. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ചെമ്പൂർ
  10. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ചെങ്കുളം
  11. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ചിറ്റുമല
  12. എൽ.എം.എസ്സ്. എൽ .പി.എസ്സ്. എംബിലിക്കോണം
  13. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കാക്കരവിള
  14. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കലയപുരം
  15. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കാരക്കോട്
  16. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കരുമാനൂർ
  17. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കാരിച്ചാൽ
  18. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കിളികൊല്ലൂർ
  19. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കോടങ്കര
  20. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കോട്ടയ്ക്കൽ
  21. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കൊല്ലവംവിള
  22. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കുടുംബന്നൂർ
  23. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കുട്ടണിന്നത്തിൽ
  24. എൽ.എം.എസ്സ്. എൽ .പി.എസ്സ്. കുരീപ്പള്ളി
  25. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മംഗലത്തുകോണം
  26. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മാണൂർ
  27. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മണ്ണൂർ
  28. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മാറനാട്
  29. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മേപ്പുറം
  30. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മയ്യനാട്
  31. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മുളയറ
  32. എൽ.എം.എസ്സ്. എൽ .പി.എസ്സ്. മുട്ടക്കാട്
  33. എൽ.എം.എസ്സ്. എൽ .പി.എസ്സ്. നെയ്യാറ്റിൻകര
  34. എൽ.എം.എസ്സ്. എൽ .പി.എസ്സ്. നെല്ലിക്കുന്നം
  35. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ഓടനാവട്ടം
  36. എൽ.എം.എസ്സ്. എൽ .പി.എസ്സ്. പളുകൽ
  37. എൽ.എം.എസ്സ്. എൽ .പി.എസ്സ്. പനച്ചമൂട്
  38. എൽ.എം.എസ്സ്. എൽ .പി.എസ്സ്. പട്ടത്താനം
  39. എൽ.എം.എസ്സ്. എൽ .പി.എസ്സ്. പെരിനാട്
  40. എൽ.എം.എസ്സ്. എൽ .പി.എസ്സ്. പൊന്നംകുളം
  41. എൽ.എം.എസ്സ്. എൽ .പി.എസ്സ്. പൂവത്തൂർ
  42. എൽ.എം.എസ്സ്. എൽ .പി.എസ്സ്. സാമുവൽ എൽ.പി.എസ്.പാറശ്ശാല
  43. എൽ.എം.എസ്സ്. എൽ .പി.എസ്സ്. തിരുപുറം
  44. എൽ.എം.എസ്സ്. എൽ .പി.എസ്സ്. തൊഴുക്കൽ
  45. എൽ.എം.എസ്സ്. എൽ .പി.എസ്സ്. ഉതിയംകുളം
  46. എൽ.എം.എസ്സ്. എൽ .പി.എസ്സ്. വക്കം
  47. എൽ.എം.എസ്സ്. എൽ .പി.എസ്സ്. വർക്കല
  48. എൽ.എം.എസ്സ്. എൽ .പി.എസ്സ്. വയക്കൽ
  49. എൽ.എം.എസ്സ്. എൽ .പി.എസ്സ്. വെങ്ങാനൂർ
  50. എൽ.എം.എസ്സ്. എൽ .പി.എസ്സ്. വിലങ്ങര
  51. എൽ.എം.എസ്സ്. എൽ .പി.എസ്സ്. വില്ലൂർ
  52. എൽ.എം.എസ്സ്. എൽ .പി.എസ്സ്. വിരാലി
  53. ദിവ്യ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, എൽഎംഎസ് കോമ്പൗണ്ട്, തിരുവനന്തപുരം (അൺ എയ്ഡഡ്)