ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട് | |
|---|---|
| വിലാസം | |
തെക്കനാര്യാട് അവലൂക്കുന്ന് പി.ഒ. , 688006 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 05 - 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | 35210gvvsdlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35210 (സമേതം) |
| യുഡൈസ് കോഡ് | 32110100502 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | ആലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 131 |
| പെൺകുട്ടികൾ | 129 |
| ആകെ വിദ്യാർത്ഥികൾ | 260 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഏലിയാമ്മ കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | മനോജ് എ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിത്യാ സിബി |
| അവസാനം തിരുത്തിയത് | |
| 26-01-2022 | Georgekuttypb |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്
1905 മെയ് മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം). പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ -ചേർത്തല കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായി ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളിൽ നിന്നും ഒട്ടേറെ തലമുറകൾക്ക് അറിവു നൽകിയ ആര്യാട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം.
വഴികാട്ടി
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 8കിലോമീറ്റർ)
- പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 4കിലോമീറ്റർ
NH 66 ൽ പാതിരപ്പള്ളി ജംഗ്ഷനിൽ നിന്നും 500m. കിഴക്ക് ആര്യാട് പഞ്ചായത്ത് സാംസ്കാരിക നിലയത്തിനു സമീപം.
{{#multimaps:9.538556064299144, 76.33115923692793|zoom=18}}