ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
SSLC-100 % റിസൾട്ട്
കഴിഞ്ഞ അധ്യയനവർഷത്തിൽ 71 കുട്ടികൾ ഫുൾ A പ്ലസ് നേടി SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി .
NNMS സ്‌കോളർഷിപ്പ്

INSPIRE അവാർഡ്

ASIA BOOK OF RECORDS WINNER

STREETLIGHT FORUM _അഖിലകേരള പ്രസംഗമത്സരം

മലയാള ആഗോളകൂട്ടയ്മ ആയ STREETLIGHT FORUM നടത്തിയ അഖിലകേരള പ്രസംഗമത്സരത്തിൽ ശ്രീലക്ഷ്മി മനോജ് മൂന്നാം സ്ഥാനവും 2000 രൂപയും പ്രശസ്തിപത്രവും നേടി
ശാസ്ത്രരംഗം

