സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം


അണുവിമുക്തമായൊരു ലോകത്തിൽ
ജീവിക്കുക നാമേവരും ഒരുലകിൽ ,
അതിലേറെ ഭാഗ്യ കർത്തവ്യം
വേറെ ഉദിച്ചീടുമോ ഈ ഉലകിൽ
വ്യക്തിശുചിത്വമായൊരടിസ്ഥാന
ചിറകിൻ കീഴിൽ പാർക്കുമ്പോൾ ,
രോഗവിമുക്തി എന്നൊരു
കുട ചൂടിടും നമ്മൾ ഒന്നായ്
മാറ്റമില്ലാത്തൊരു ജീവിതാടിസ്ഥാനം ,
മാറ്റുകേവ നാം വേഗം ,
അത്തരമൊരു നേരത്തിങ്കൽ
നാം ഒത്തൊരുമിക്കും ശുചിത്വ പൂർണ്ണനായി
വൃത്തിഹീനമായൊരു ചുറ്റുപാടുകൾ
നമ്മൾക്കേകിടും അശുദ്ധിയായൊരു
ഹൃദയത്തിങ്കൽ , അതിപുലരി ഒരു വെളിച്ച -
മായ് ശോഭിക്കവേണം ഈ ഇഹലോകത്തിൽ
 

അലീന .എസ് .എസ്
6 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത