സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/പ്രതിരോധ ശേഷി എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിരോധ ശേഷി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധ ശേഷി


പ്രതിരോധ ശേഷി ഊർജ്ജിതമാക്കാം
രോഗങ്ങളിൽ നിന്നുമൊഴിഞ്ഞീടാം
പഴങ്ങളും പച്ചക്കറികളുമെല്ലാം
പ്രതിരോധത്തിൻ മാർഗ്ഗങ്ങൾ
അസുഖം വന്നാൽ അത്
മാറീടാൻ പ്രതിരോധം നമുക്കാവശ്യം
വീട്ടിൽ മുളപ്പിച്ച പച്ചക്കറിയും
കീടങ്ങളില്ലാത്ത പഴവർഗ്ഗങ്ങളും
ആരോഗ്യമുള്ള നല്ല നാളേക്ക്
ആവശ്യമെന്നോർക്കേണം നാം
രോഗപ്രതിരോധം പരമ പ്രധാനം
മറന്നീടല്ലേ ആരും തന്നെ
പ്രതിരോധ ശേഷിയുണ്ടെങ്കിൽ
രോഗം വഴി മാറി തന്നീടും
 

രമ്യ .യു .ബി
7 C സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത