സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

22:07, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/എന്റെ പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പ്രകൃതി


ഒരുമരം വെട്ടിയാൽ
ആയിരം മരം നട്ടുകൊള്ളൂ
മരമാണ് ഏകാശ്രയം
എന്റെ സ്വന്തം പ്രകൃതി
വെട്ടരുത് വെട്ടരുത്
 കത്തിക്കരുത് കത്തിക്കരുത്
പ്ലാസ്റ്റിക്കിനെ കത്തിക്കരുത്
നശിപ്പിക്കരുത് നശിപ്പിക്കരുത്
പുഴകളെ നശിപ്പിക്കരുത്
പുഴകളെ ഓർത്തുകൊള്ളൂ
പ്ലാസ്റ്റിക്കിൻ അടിമയായി
എന്റെ പ്രകൃതി നശിപ്പിക്കരുത്
തണൽ തരും മരങ്ങളെ നിങ്ങൾ
അമ്മയെന്ന് കരുതികൊള്ളൂ

 

ആഷിക .ജെ .എൽ
7 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത