സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി


ഒരുമരം വെട്ടിയാൽ
ആയിരം മരം നട്ടുകൊള്ളൂ
മരമാണ് ഏകാശ്രയം
എന്റെ സ്വന്തം പ്രകൃതി
വെട്ടരുത് വെട്ടരുത്
 കത്തിക്കരുത് കത്തിക്കരുത്
പ്ലാസ്റ്റിക്കിനെ കത്തിക്കരുത്
നശിപ്പിക്കരുത് നശിപ്പിക്കരുത്
പുഴകളെ നശിപ്പിക്കരുത്
പുഴകളെ ഓർത്തുകൊള്ളൂ
പ്ലാസ്റ്റിക്കിൻ അടിമയായി
എന്റെ പ്രകൃതി നശിപ്പിക്കരുത്
തണൽ തരും മരങ്ങളെ നിങ്ങൾ
അമ്മയെന്ന് കരുതികൊള്ളൂ

 

ആഷിക .ജെ .എൽ
7 D സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത