എ.എൽ.പി.എസ് ചെട്ടിയങ്ങാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് ചെട്ടിയങ്ങാടി . മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ടൗണിന്റെ ഹൃദയഭാഗത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽൽ സ്ഥിതി ചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ എൽ പി എസ് ചെട്ടിയങ്ങാടി.1952-ലാണ് ഇത് സ്ഥാപിതമായത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എൽ.പി.എസ് ചെട്ടിയങ്ങാടി | |
|---|---|
48405-12.jpeg | |
| വിലാസം | |
നിലമ്പൂർ നിലമ്പൂർ പി.ഒ. , 679329 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഇമെയിൽ | alpschettiangadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48405 (സമേതം) |
| യുഡൈസ് കോഡ് | 32050400710 |
| വിക്കിഡാറ്റ | Q64567354 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
| വാർഡ് | 03 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 35 |
| പെൺകുട്ടികൾ | 40 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബേബി റഹീ ഫ പന്തക്കലകത്ത് |
| പി.ടി.എ. പ്രസിഡണ്ട് | റഹ്മത്തുള്ള ചുള്ളിയിൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സക്കിയ |
| അവസാനം തിരുത്തിയത് | |
| 26-01-2022 | Jalsiya |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉള്ളടക്കം
1. ചരിത്രം
2. ഭൗതികസൗകര്യങ്ങൾ
3. പാഠ്യേതര പ്രവർത്തനങ്ങൾ
1. ക്ലബ്ബുകൾ
2. വിദ്യാരംഗം കലാ സാഹിത്യ വേദി
4. മുൻ സാരഥികൾ
5. വഴികാട്ടി
ചരിത്രം
പതിറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ചെട്ടിയങ്ങാടി എ എൽ പി സ്കൂൾ ആബാലവൃദ്ധം ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന വിദ്യാലയമാണ്. 1952 മുതൽ നിലമ്പൂർ ജംഇയ്യത്തുൽ മുജാഹിദീൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ ബോർഡിന്റെ കീഴിൽ അഞ്ചാം തരം വരെയുള്ള ഒരു എലിമെന്ററി സ്കൂളായി ഇത് പ്രവർത്തിച്ചിരുന്നു. അബ്ദുൽവഹാബ് M P, ശ്രീ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ പ്രമുഖരും ഉദ്യോഗസ്ഥരും സാധാരണക്കാരുമായ പൂർവവിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സന്തതികളാണ്. പാടിക്കുന്ന് ഗിരിജൻ കോളനിയിലെ കുട്ടികളടക്കം സാധാരണക്കാരുമായ ആളുകളുടെ മക്കളാണ് ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നത്. ജ.പി.വി അബ്ദുൽ വഹാബ് ദുർബലമായിരുന്ന സ്കൂൾ കെട്ടിടം പൊളിച്ചു നീക്കി. 1995ൽ നല്ലൊരു കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- |
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.279412,76.229592|zoom=18}}