വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം. .മുസ്ലിം എഡ്യൂക്കേഷനല്‍ സൊസൈറ്റി 2003-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.

എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം
വിലാസം
വളാഞ്ചേരി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-201619112mes



ഭൗതികസൗകര്യങ്ങള്‍

5 .5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്കൂല്‍ ആകാശവാനി

മാനേജ്മെന്റ്

.മുസ്ലിം എഡ്യൂക്കേഷനല്‍ സൊസൈറ്റി 2003-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ്റി.പി. മന്‍സൂര്‍
K.S KRISHNAKUMAR

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|} <googlemap version="0.9" lat="10.889951" lon="76.074958" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.885905, 76.073713 </googlemap> | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 47 ന് തൊട്ട് വലാഞ്ചെരി നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി ഇരിമ്പിളിയം റോഡില്‍ സ്ഥിതിചെയ്യുന്നു.