ഉപയോക്താവ്:MES HSS IRIMBILIYAM

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപയോക്താവ്:19112mes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം. .മുസ്ലിം എഡ്യൂക്കേഷനല്‍ സൊസൈറ്റി 2003-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.

"https://schoolwiki.in/index.php?title=ഉപയോക്താവ്:MES_HSS_IRIMBILIYAM&oldid=138321" എന്ന താളിൽനിന്ന് ശേഖരിച്ചത്