എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (എം. കെ.എച്ച്.എം.എം.ഒ. .എച്ച്. എസ്സ്.എസ്സ് മണാശ്ശേരി/കവിതകൾ എന്ന താൾ എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/കവിതകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കവിത

അജ്മൽ ഫവാസ് 10c

ഓർമ

കൊഴിഞ്ഞു പോയ നിമിഷങ്ങൾ
നഷ്ടമായ ഏറെക്കുറെ നാളുകൾ
മായാത്ത സൗഹൃദം മുഖങ്ങൾ
അങ്ങനെ ഇതൊക്കെ തെന്നിമാറി
അങ്ങ് എവിടേക്കോ തെന്നിമാറി
ചക്രമണം എന്നിൽ അകലെയായി
നീങ്ങിത്തുടങ്ങി.......
അടർന്നു വീണു പോയ താളുകൾ
എൻ മിഴികളിൽ പതിഞ്ഞപ്പോൾ
താൻ കണ്ണീര് അതാ മൺതരികളിൽ സ്പർശിച്ചു
ദൈവം പകരമായി എനിക്ക് സമ്മാനിച്ച
ഒത്തിരി ഓർമകൾ മാത്രം
മറവി ഒരിക്കലും നൽകിയില്ല ഞാൻ എന്നേ
ഓർമകൾ എന്ന താൻ മുതൽ കോട്ടിന്
ഏതാനും ചരട് കളാൽ കോർത്തിണക്കിയ
പിടി കയറായി ചില ഓർമ്മകൾ മാത്രം