എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/വൊക്കേഷണൽ ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

2000 - ൽ സ്ഥാപിതമായ വൊക്കേഷണൽ ഹയർ സെക്കന്ററി  വിഭാഗത്തിൽ (സ്കൂൾ കോഡ് : 904026) നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക് (NSQF) ന്റെ കീഴിൽ രണ്ടു നൈപുണ്ണ്യ വികസന കോഴ്‌സുകൾ നടത്തുന്നു.

  • ജൂനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (JSD - കോഴ്സ് കോഡ് - 13)
    • Part I - English, ED
    • Part II - JSD (Theory and Practical)
    • Part III - Physics, Chemistry, Mathematics
  • ഫ്രന്റ് ലൈൻ ഹെൽത്ത് വർക്കർ (FHW -  കോഴ്സ് കോഡ് - 31)
    • Part I - English , ED
    • Part II - FHW (Theory and Practical)
    • Part III - Physics, Chemistry, Biology (Mathematics - optional)

അദ്ധ്യാപകർ

  • പ്രിൻസിപ്പൽ : റോബിൻ ജി. അലക്സ്
  • ബെറ്റ്‌സി ആനി ഉമ്മൻ
  • ലിജു മാമ്മൻ ഉമ്മൻ
  • സുമോദ് എം. മാത്യു
  • ബിനു ഏബ്രഹാം ടൈറ്റസ്
  • സുജി സൂസൻ ദാനിയേൽ
  • ബിൻസി കോശി
  • ഷൈലൂ ചെറിയാൻ
  • ഷീബ ജോൺ
  • ലിഷാ അലക്സ്