എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/നീ പഠിപ്പിച്ച ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ahsparelmampattumoola (സംവാദം | സംഭാവനകൾ) (Ahsparelmampattumoola എന്ന ഉപയോക്താവ് എ.എച്ച്.എസ്. പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/നീ പഠിപ്പിച്ച ശുചിത്വം എന്ന താൾ എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം/നീ പഠിപ്പിച്ച ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: heading change)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
      നീ പഠിപ്പിച്ച ശുചിത്വം


      നീ പഠിപ്പിച്ച ശുചിത്വം


മാരകമായൊരു രോഗമേ നീയിന്

എന്റെ നാടിനെ ശുചിത്വം പഠിപ്പിച്ചു

കൈകൾ കഴുകി വൃത്തിയില് നാം

ഒന്നായ് മാറി നിനക്കെതിരെ

എത്രപേരെ നീയിന്ന് കൊന്നൊടുക്കി

അതിൽ ഒരാളാവാതിരിക്കാൻ

 ഞാനിന്ന് ശുചിത്വം പാലി ക്കുകയായ്‌

കേരളമാം നാട്ടിൽ പരിസ്ഥിതി എത്രമനോഹരം

 കളിച്ചു ചിരിച്ച വരാന്തകൾ ഇന്ന്

നിന്റെ പേരിൽ ശൂന്യമായി

നാം അതിജീവിക്കും

അടുത്ത തലമുറക്കായി



ഹിബ . P
9 A എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത