ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി

11:18, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38073 (സംവാദം | സംഭാവനകൾ)

BETHANY ASHRAM HIGH SCHOOL CHERUKULANJI

ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി
വിലാസം
ചെറുകുളഞ്ഞി

പത്തനംതിട്ട ജില്ല
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-201638073



1957 -ല്‍ ചെറുകുളഞ്ഞി എന്ന ഗ്രാമത്തില്‍ ശ്രീ.സി.റ്റി.തോമസ് സാറിന്റെ പ്രയത്ന ഫലമായി സ്ഥാപിതമായതാണു ഈ വിദ്യാലയം .1976 നവംബര്‍ നാലാം തീയതി ഈ വിദ്യാലയം ഒ.ഐ.സി അച്ചന്‍മാരുടെ നേതൃത്വത്തിലുള്ള ബഥനി ആശ്രമം ഏറ്റെടുത്തു. 1982 -ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. .

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ സൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്ന ചെറുകുളഞ്ഞി പ്രദേശത്ത് 1957 ജുലൈ 10-ന്‍ റാന്നി ഐത്തല ശ്രീ.കോയിപ്പുറത്ത് സി.റ്റി.തോമസ് സാറിന്റെ ശ്രമഫലമായി അദ്ദേഹത്തിന്റെ മാനേജ്മെന്റില്‍ സ്കൂള്‍ ആരം ഭിച്ചു. മുല്ലശ്ശേരില്‍ ശ്രീമതി എം .പി സരോജിനിയമ്മ പ്രഥമ അധ്യാപികയായി ചുമതലയേറ്റു.1961-ല്‍ ശ്രീ. സി.റ്റി തോമസ് ദിവം ഗതനായതോടെ ശ്രീമതി കുഞ്ഞമ്മ തോമസ് സ്ക്കൂളിന്റെ സാരഥ്യമേറ്റെടുത്തു.പരേതന്റെ സ്മരണയ്ക്കായി സ്കൂളിന്റെ പേര്‍ സി.റ്റി തോമസ് മെമ്മോറിയല്‍ യു.പി സ്കൂള്‍ എന്നാക്കി മാറ്റി.

1976-ല്‍ കോട്ടയം ബഥനി സന്യാസ സമൂഹത്തിന്‌ സ്കൂളിന്റെ മാനേജ്മെന്റ് കൈമാറി. ഇതിന്‌ നേത്രുത്വം നല്കിയത് റവ.ഫാ.ജെറോം ഒ.ഐ.സി,,റവ.ഫാ.മാത്യു ഒ.ഐ.സി. എന്നിവരാണ്.1982 -ല്‍ സ്കൂള്‍ ലോക്കല്‍ മാനേജരായിരുന്ന റവ.ഫാ.മാത്യു ഒ.ഐ.സി യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി യു.പി സ്കൂള്‍ പൂര്‍ണ്ണ ഹൈസ്കൂളായി ഉയര്‍ത്താന്‍ സാധിച്ചു. 1984-85 വര്‍ഷം പത്താം സ്റ്റാന്‍ഡാര്‍ ഡിലെ കുട്ടികള്‍ നൂറു ശതമാനം വിജയവും കരസ്ഥമാക്കി.


== ഭൗതികസൗകര്യങ്ങള്‍ ==

വൈദ്യുതീകരിച്ച ക്ലാസ്സ് മുറികള്‍

കംപ്യൂട്ടര്‍ ലാബ്

ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ജുണിയര്‍ റെഡ്ക്രോസ്

മാനേജ്മെന്റ്

ബഥനി ആശ്രമം

മുന്‍ സാരഥികള്‍

ശ്രീ.സി.റ്റി തോമസ്

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1957-84

ശ്രീമതി.എം .പി സരോജിനിയമ്മ

1985-89 ഫാ.അംബ്രോസ് ഒ.ഐ.സി

1989-91

സി.മേരി ലോറന്‍സ് എസ്.ഐ.സി

1991-1994

സി.സെറാഫിന എസ്.ഐ.സി

1994-2013

ശ്രീമതി.മറിയാമ്മ വര്‍ഗീസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.