ഗവ എൽപിഎസ് ഇരവിനല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ എൽപിഎസ് ഇരവിനല്ലൂർ | |
|---|---|
| വിലാസം | |
ഇരവിനല്ലൂർ ഇരവിനല്ലൂർ പി.ഒ. , 686011 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഇമെയിൽ | govtlpseravinalloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33402 (സമേതം) |
| യുഡൈസ് കോഡ് | 32100600502 |
| വിക്കിഡാറ്റ | Q87660646 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 15 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 25 |
| പെൺകുട്ടികൾ | 22 |
| ആകെ വിദ്യാർത്ഥികൾ | 47 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| വൈസ് പ്രിൻസിപ്പൽ | റോസമ്മ ചാക്കോ |
| പ്രധാന അദ്ധ്യാപിക | റോസമ്മ ചാക്കോ |
| പി.ടി.എ. പ്രസിഡണ്ട് | ജീഷ ജിലീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജീൻസി മനു |
| അവസാനം തിരുത്തിയത് | |
| 25-01-2022 | 33402-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജിൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി. കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .തുടർന്ന്ുവായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾകെട്ടിടം ഓട് മേഞ്ഞതും വേർതിരിക്കപ്പെട്ട ഭിത്തികളോടുകൂടിയതും സീലിംഗ് ചെയ്തതുമാണ് .നാല് ക്ലാസ്സുമുറികളും ഓഫീസുമുറിയും പ്രീപ്രൈമറിയും കമ്പ്യൂട്ടർ ലാബും പാചകപ്പുരയും സ്മാർട്ട്ക്ലാസ്സ്മുറിയും ടൈൽസ് പാകി മനോഹരമാക്കിയിരിക്കുന്നു .ടോയ് ലറ്റുകൾ,കിണർ,മഴവെളളസംഭരണി,വിശാലമായകളിസ്ഥലം, മരത്തണലിൽ ഇരുന്ന് പഠിക്കാനുളള സ്ഥിരബഞ്ചുകൾ,സ്ഥാപിക്കപ്പെട്ടിരിക്കുന്ന കളിയുപകരണങ്ങൾ,തറയോടു പാകിയ സ്കൂൾമുറ്റം റാംപ് സൗകര്യം, ചുറ്റുമതിൽ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളുമുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ദിനാചരണങ്ങൾ
- വായനക്കളരി
- വായനാ വേദി
- ആരോഗ്യക്ലാസ്സുുകൾ
- .സ്കൂൾ ഹെൽത്ത് നഴ്സിൻെറ സേവനം
- കൗൺസിലിംഗ് ക്ലാസ്സുുകൾ
- കലാകായിക പരിശീലനം
- നൃത്തപരിശീലനം
- ആഘോഷങ്ങൾ
- കുുട്ടികൾക്കും രക്ഷിതാക്കൾക്കും ക്വിസ്സ് മത്സരങ്ങൾ
- പഠനയാത്രകൾ
- ചാരിറ്റി പ്രവർത്തനങ്ങൾ
- പതിപ്പുകൾ തയ്യാറാക്കൽ
- അമ്മവായന
വഴികാട്ടി
{{#multimaps: 9.549451, 76.560214 | width=800px | zoom=16 }}