ഇംഗ്ലീഷ് ക്ലബ്ബ്.

വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നത്.

സിസ്റ്റർ വയലറ്റ്, സ്മിത ടീച്ചർ ഇവരാണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

പ്രവർത്തനങ്ങൾ

  • One day one sentence.
  • One week one story.
  • Rhyme time.
  • Conversation presentation.
  • Role Play
  • English Assembly
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം