ടി എസ്സ് എൻ എം എച്ച് എസ്, കുണ്ടൂർക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പന്‍ചായത്തിലാണ് കുണ്ടൂര്‍ക്കുന്ന് എന്ന കൊച്ചുഗ്രാമം തേനേഴി ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന സാമൂഹിക പരിഷ്കര്‍ത്താവാണ് ഈ വിദ്യാലയം സ്ഥാപിച്ചത് ഈ പന്ചായത്തിലെ ഏക ഹൈസകൂളാണിത് ഏതാണ്ട് എണ്ണൂറോളം വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്