ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് രണ്ട് ബാച്ചുകളിലായി 42 കുട്ടികളുമായി പ്രവർത്തനം തുടരുന്നു.ഹൈടക് വിദ്യാലയങ്ങള‌ുടെ ഐ .ടി ക‌ൂട്ടായ്‌മ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കണ്ടെത്താൻ കൈറ്റ് നൽകിയ സോഫ്റ്റ‍്റ്വെയർ ഉപയോഗിച്ച് അഭിരുചി പരിക്ഷ നടത്തി. പരീക്ഷയിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 22 കുട്ടികളെ തെരഞ്ഞടുത്ത‌ു ശ്രീമതി സബിത ,ശ്രീമതി സാജിതാ ബീഗം എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി സേവനം ചെയ്യുന്നു . ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി.സത്യമേവ ജയതേ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക സഹായം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.വാക്സിനേഷൻ രെജിസ്ടേഷന് കുട്ടികൾക്ക് വേണ്ട സാങ്കേതിക പിന്തുണ നൽകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കഴിഞ്ഞു.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സിന് യൂണിറ്റ് തല ക്യംപ് നടത്തി.

21081-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21081
യൂണിറ്റ് നമ്പർLK/2019/21081
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സബിത ടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സാജിത ബീഗം ടി
അവസാനം തിരുത്തിയത്
24-01-202221081