കൊയ്യം .എൽ. പി. എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊയ്യം .എൽ. പി. എസ് | |
---|---|
പ്രമാണം:Koyyam A L P SCHOOL.jpg | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2022 | CALPS |
ചരിത്രം
ആദ്യകാലത്ത് കൊയ്യം പ്രദേശത്ത് സ്കൂൾ ഉണ്ടായിരുന്നില്ല. എഴുത്തു പള്ളി എന്ന പേരിൽ ഒരു ചെറിയ ഓലപ്പുരയിൽ മണലിൽ എഴുതി പഠിപ്പിക്കുന്ന രീതി ആയിരുന്നു. കാവളാൻ രാമൻ എഴുത്തച്ഛൻ ആയിരുന്നു അക്ഷരം പഠിപ്പിച്ചിരുന്നത്. ആ രീതി അഞ്ചാറു വർഷം തുടർന്നു അതിനു ശേഷം സ്കൂൾ ആരംഭിക്കുന്നതിനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. അതിനായി തെക്കൻ ദാരൂട്ടി നായരുടെ സ്ഥലം തെരഞ്ഞെടുത്തു. അവരുടെ നേതൃത്വത്തിൽ തന്നെ കമ്മിറ്റിയും രൂപീകരിച്ചു.Read More......