ബി.ടി..എം.എൽ. പി. എസ് ചുഴലി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ബി.ടി..എം.എൽ. പി. എസ് ചുഴലി | |
|---|---|
| വിലാസം | |
ചുഴലി ചുഴലി പി.ഒ. , 670142 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 12 - 05 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0460 2268568 |
| ഇമെയിൽ | btmchuzhali@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13409 (സമേതം) |
| യുഡൈസ് കോഡ് | 32021501305 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| ഉപജില്ല | ഇരിക്കൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ഇരിക്കൂർ |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങളായി പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 60 |
| പെൺകുട്ടികൾ | 48 |
| ആകെ വിദ്യാർത്ഥികൾ | 108 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അരവിന്ദ് സജി എെ കെ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ മുത്തലീബ് |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത വി |
| അവസാനം തിരുത്തിയത് | |
| 24-01-2022 | Rahees Iv |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ണ്ണൂർ ജില്ലയിലെ തളിപ്പറമ്പ താലൂക്കിൽ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ ചുഴലി എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ബി ടി എം എ എൽ പി സ്കൂൾ ചുഴലി.1979 ലാണ് സ്കൂൾ തുടക്കം കുറിക്കുന്നത്.ചുഴലി പള്ളി കമ്മിറ്റിയുടെ കീഴിലുള്ള ഈ സ്കൂളിൽ നിന്നും കുറെ പേർ സർക്കാർ ഉദ്യോഗങ്ങളിലേക്ക് കയറിയത് ശ്രദ്ദേയമാണ്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ബി ടി എം എ എൽ പി സ്കൂളിന്റെ ലക്ഷ്യം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13409
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിക്കൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ