എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34041SCSHSS (സംവാദം | സംഭാവനകൾ) (34041SCSHSS എന്ന ഉപയോക്താവ് എസ് സി എച്ച് എസ് വളമംഗലം/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കരുത്ത് എന്ന താൾ എസ് സി എസ് എച്ച് എസ് എസ് വളമംഗലം/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ കരുത്ത് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം നമ്മുടെ കരുത്ത്

"വൃത്തിയായി നടക്കുവാൻ പഠിച്ചിടണം നമ്മൾ"
"കൈകൾ നന്നായി കഴുകുവാൻ പഠിച്ചിടണം നമ്മൾ"
"വീട് നന്നായി വൃത്തിയാക്കാൻ
പഠിച്ചിടണം നമ്മൾ"
"പരിസരവും വൃത്തിയാക്കാൻ
ശീലിക്കണം നമ്മൾ"
"ശുചിത്വമുള്ള ജീവിതം നമ്മുക്ക്
വേണ്ടി തീർക്കണം"
"ലോകമാകെ ഭീതി പൂണ്ട കൊറോണ എന്ന വ്യാധിയെ ശുചിത്വമെന്ന വാക്ക്കൊണ്ട് നേരിടാം ലോകരെ"
"വൃത്തിയായ് നടക്കുവാൻ മറന്നിടല്ലേ
ലോകരെ"
"കൈകൾ നന്നായ് കഴുകുവാൻ
മറന്നിടല്ലേ ലോകരെ
 

ആദിത്യ.
7A സെൻ്റ്. തെരേസാസ് ഹൈ സ്കൂൾ മണപ്പുറം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത